നിങ്ങൾക്ക് വിശ്വസിക്കാനാകുമോ..?

77 sq ft ന്റെ വീട് അതും എല്ലാ സൗകര്യങ്ങൾ ഉള്ളത് .ഒരു സെന്റിൽ താഴെയുള്ള ഭൂമിയിൽ പോലും നിർമ്മിക്കാവുന്ന വീട് . പ്രളയത്തെ പോലും അതിജീവിക്കുന്നതും ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് വളരെ വേഗത്തിൽ മാറ്റി സ്ഥാപിക്കാൻ പറ്റുന്നതുമായ ഫാബ്രിക്കേറ്റഡ് വീടിനെകുറിച്ചാണ് ഇന്നത്തെ വീഡിയോ പ്രതിപാദിക്കുന്നത് .

Leave a Reply

avatar
  Subscribe  
Notify of
Top