ബജറ്റ് മാനേജ് ചെയ്യാം

പല തരത്തിൽ ബജറ്റ് മാനേജ് ചെയ്യാം. ഇൗ വീഡിയോ ചില അടിസ്ഥാന തത്വങ്ങൾ പങ്കു വെക്കുന്നു. ഒരു വീടിന്റെ ചിലവ് എന്നത് ആ വീടിന്റെ നിർമാണ സാമഗ്രികൾ, അതിന്റെ നിർമാണ രീതി, അതിന് വേണ്ട സമയം എന്ന് തുടങ്ങി വിവിധ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. പ്ലാനിംഗ് സമയത്ത് തന്നെ അതിൽ വ്യക്തത വരുത്തിയാൽ ചിലവ് ചുരുക്കാൻ സാധിക്കും.

Leave a Reply

avatar
  Subscribe  
Notify of
Top