ക്യാമറ പോലോരു വീട്

71 ലക്ഷം രൂപയാണ് ക്യാമറ വീടിനായി രവി ചിലവഴിച്ചത്​.

ഫോട്ടേഗ്രഫിയെ അഗാധമായി ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. തൊഴിലായും ഹോബി ആയും പലരീതിയിലാണ് പ്രകടിപ്പിക്കുന്നത്.

ക്യാമറയോടുള്ള തങ്ങളുടെ സ്നേഹം ക്യാമറ പോലൊരു വീട് നിർമ്മിച്ചാണ് രവി ഹൊങ്കലും ഭാര്യയായ കൃപ ഹൊങ്കലും പ്രകടിപ്പിച്ചിരിക്കുന്നത്.

മുൻപ് താമസിച്ചിരുന്ന വീട് വിറ്റും അതിനൊപ്പം ബാക്കി പണം കടം വാങ്ങിയാണ് ഇവർ ആഗ്രഹം പോലെ വീട് നിർമ്മിച്ചിരിക്കുന്നത്. 71 ലക്ഷം രൂപയാണ് കാമറ വീടിനായി രവി ചിലവഴിച്ചത്​.

വീടി​​ന്‍റെ അകത്തളങ്ങളിൽ കാമറയുടെ പോലെ ലെൻസും ഫ്ലാഷും ഷോ റീലും മെമ്മറി കാർഡും വ്യൂ ഫൈൻഡറുമെല്ലാമുണ്ട്​. വീടിന്​ അകത്തുള്ള സീലിങ്ങും ചുമരുകളുമെല്ലാം തന്നെ കാമറയുടെ വിവിധ പാർട്ടുകളാണെന്ന്​ തോന്നിപ്പിക്കുന്ന വിധമാണ് രൂപകൽപ്പന

വീട്ടിൽ മാത്രമല്ല മക്കളുടെ പേരിലും ഇവരുടെ കാമറ പ്രണയം വ്യക്തമാണ്. പ്രമുഖ കാമറകളുടെ പേരായ നിക്കോണ്‍, കാനൻ, എപ്സൺ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ വീട്ടിൽ മാത്രമല്ല മക്കളുടെ പേരിലും ഇവരുടെ കാമറ പ്രണയം വ്യക്തമാണ്. പ്രമുഖ കാമറകളുടെ പേരായ നിക്കോണ്‍, കാനൻ, എപ്സൺ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ

 

Leave a Reply

avatar
  Subscribe  
Notify of
Top